Posts

Showing posts from December, 2014

x'MAS GREETINGS

Image
 X'MAS കാലം നന്മയുടെ പുത്തിരി വിരിയിച്ചുകൊണ്ട് കടന്നു വരികയായി.പുല്‍തൊട്ടിലും ക്രിസ്മസ് പപ്പായും മധുരം കിനിയുന്ന കേക്കും കുട്ടികളില്‍ സാഹോദരനോടുളള  കാരുണ്യം നിറയ്ക്കുന്നു. HAPPY X'MAS MERRY X'MAS HAPPY X'MAS MERRY X'MAS

സാക്ഷരം പ്രഖ്യാപനം

Image
സാക്ഷരം കുട്ടികള്‍ക്ക്  പിടി.എ പ്രസിഡണ്ട് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. ശ്രീ.തമ്പാന്‍ പ്രസംഗിക്കുന്നു. കൗതുകത്തോടെ ചിത്രവായന നടത്തുന്നത് ഐശ്വര്യ. അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് നിധീഷ് കുമാര്‍. സാക്ഷരംപ്രഖ്യാപന വേദിയില്‍ നിന്ന്. സമ്പൂര്‍ണ സാക്ഷരം പ്രഖ്യാപനം പറക്കളായി ഗവ.യു.പി.സ്കൂളില്‍ 4.12.2014ന്  സമുചിതമായി നടത്തപ്പെട്ടു.കുട്ടികളുടെ സ്വതന്ത്ര സൃഷ്ടികള്‍  ഉള്‍ക്കൊളളുന്ന പതിപ്പ് പ്രകാശനം ചെയ്തു. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു സാക്ഷരം   നല്കിയതെന്ന് കുട്ടികള്‍ പറഞ്ഞു.

വേറിട്ടൊരു സസ്യം

Image
പറക്കളായി ഗ്രാമത്തില്‍ വയല്‍തീരത്ത് കാണുന്ന  പുല്‍ച്ചെടികളാണ് നാല് ചിത്രങ്ങളില്‍ കൊടുത്തിരിക്കുന്നത്.  ഇതിന്റെ കായ മാല കെട്ടുന്നതിന് ഉപയോഗിക്കുന്നു. വളരെ കടുപ്പമുള്ളതും ചിത്രത്തില്‍ കാണുംവിധം നിറമുള്ളതുമാണ് കായ ഈ ചെടിയുടെ പേരും ഇതിന്റെ ശാസ്ത്ര നാമവും അറിയുവാന്‍ താല്പര്യപ്പെടുന്നു.