വേറിട്ടൊരു സസ്യം

പറക്കളായി ഗ്രാമത്തില്‍ വയല്‍തീരത്ത് കാണുന്ന  പുല്‍ച്ചെടികളാണ് നാല് ചിത്രങ്ങളില്‍ കൊടുത്തിരിക്കുന്നത്.


 ഇതിന്റെ കായ മാല കെട്ടുന്നതിന് ഉപയോഗിക്കുന്നു.വളരെ കടുപ്പമുള്ളതും ചിത്രത്തില്‍ കാണുംവിധം നിറമുള്ളതുമാണ് കായ


ഈ ചെടിയുടെ പേരും ഇതിന്റെ ശാസ്ത്ര നാമവും അറിയുവാന്‍ താല്പര്യപ്പെടുന്നു.


Comments

Popular posts from this blog

അഭിനന്ദനം

RESULTS