Posts

Showing posts from November, 2014

അഭിനന്ദനം

Image
സംസ്ഥാന ശാസ്ത്രോത്സവത്തില്‍ പങ്കെടുത്ത് B grade നേടിയ അഖില എം.ന് അഭിനന്ദനങ്ങള്‍ . അഖില എം .തന്റെ പേപ്പര്‍ ക്രാഫ്റ്റ് ശേഖരവുമായി.
Image
ജില്ലാ ശാസ്ത്രോത്സവം വിജയികള്‍-നക്ഷത്ര  ,വിപിന്‍രാജ് ,അഖില,എം

ഉദ്ഘാടനം

Image
രക്ഷാകത്തൃബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ശ്രീമതി അനിത രാമകൃഷ്ണന്‍ സംസാരിക്കുന്നു.

PARENT ORIENTATION

Image
ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ രക്ഷാകത്തൃബോധവത്കരണ സെമിനാറില്‍ താല്പര്യത്തോടെ മാതാപിതാക്കള്‍ പങ്കെടുക്കുന്നു.
Image
ശിശുദിനം സന്തോഷപൂര്‍വം ആഘോഷിച്ചു.പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.വിവിധ കലാപരിപാടികള്‍ക്കൊപ്പം ശിശുദിനറാലിയും ചാച്ചാജിയുടെ ജീവചരിത്രപ്രദര്‍ശനവും കുട്ടികളില്‍ നവോന്മേഷം  പകര്‍ന്നു. ആകാംക്ഷയോടെ  ചാച്ചാജിയെ കാത്ത്.  സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് ഹെഡ്മിസ്ട്രസ്  ശ്രീമതി. മേഴ്സി ടോം. സദസ്സിനെ അഭിസംബോധന ചെയ്യുന്നു. വേറിട്ടൊരു പ്രകൃതി കുട്ടികളില്‍ ഊര്‍ജം നിറയ്ക്കുന്നു,

RESULTS

സബ്ജില്ലാ പ്രവൃത്തിപരിചയമേള വിജയികള്‍ എല്‍പി . വിഭാഗം നക്ഷത്ര . എം ചന്ദനത്തിരി നിര്‍മാണം Ist A grade അരുണ്‍ . കെ ബുക്ക് ബൈന്‍ഡിംഗ് C grade വിപിന്‍രാജ് . വി . ക്വയര്‍ ഡോര്‍ മാറ്റ് Ist A grade സനുഷ . ഇ പേപ്പര്‍ ക്രാഫ്റ്റ് Iind A grade അമല്‍രാജ് . ത്രെഡ് പാറ്റേണ്‍ IIIrd A grade ശ്രേയ . എന്‍ എംബ്രോയ്ഡറി C grade യു . പി . വിഭാഗം രാഹുല്‍ ഇ . കെ ക്വയര്‍ ഡോര്‍ മാറ്റ് Ist A grade അഖില . എം . പേപ്പര്‍ ക്രാഫ്റ്റ് IInd A grade അഭിഷേക് . എം ചന്ദനത്തിരി നിര്‍മാണം A grade ആതിര . എം എംബ്രോയ്ഡറി A grade സുധീപ് . കെ ത്രെഡ് പാറ്റേണ്‍ B grade ഗണിത ശാസ്ത്രമേള ദേവപ്രിയ ജ്യാമിതീയ രൂപങ്ങള്‍ B grade ജിഷ്ണു . എം പസ്സില്‍ C grade അശ്വിന്‍ . കെ നമ്പര്‍ ചാര്‍ട്ട് B grade അഭിനവ് . എം ജ്യാമിതീയ രൂപങ്ങള്‍ B grade എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍

കേരള

Image
കേരം തിങ്ങും കേരളനാട് എന്നും നമുക്ക് പ്രിയനാട്. കേരളപിറവി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.