ശിശുദിനം സന്തോഷപൂര്‍വം ആഘോഷിച്ചു.പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.വിവിധ കലാപരിപാടികള്‍ക്കൊപ്പം ശിശുദിനറാലിയും ചാച്ചാജിയുടെ ജീവചരിത്രപ്രദര്‍ശനവും കുട്ടികളില്‍ നവോന്മേഷം  പകര്‍ന്നു.

ആകാംക്ഷയോടെ  ചാച്ചാജിയെ കാത്ത്.

 സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് ഹെഡ്മിസ്ട്രസ്  ശ്രീമതി. മേഴ്സി ടോം.
സദസ്സിനെ അഭിസംബോധന ചെയ്യുന്നു.



വേറിട്ടൊരു പ്രകൃതി കുട്ടികളില്‍ ഊര്‍ജം നിറയ്ക്കുന്നു,

Comments

Popular posts from this blog

അഭിനന്ദനം

RESULTS