Posts

Showing posts from May, 2015

പ്രവോശനോത്സവം 2015

പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നു.... കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 2015-16 ലെ പ്രവേശനോത്സവം ജി.യു, പി.എസ്. പറക്കളായില്‍ വച്ച് നടത്തപ്പെടുന്നു. സഹര്‍ഷം ഏവരേയും സ്വാഗതം ചെയ്യുന്നു.