Posts

Showing posts from August, 2014

ജലം

ലോകജലവാരം ലോകജലവാരം ആചരിക്കുന്നു.ഓഗസ്റ്റ്31മുതല്‍ സെപ്റ്റംബര്‍ 6 വരെ സ്വീഡനിലെ സ്റ്റോക്ഹോം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന International Water Institute ല്‍ ഒത്തുചേരുന്ന വിവിധ സര്‍ക്കാരുകളും സ്ഥാപനങ്ങളും വ്യക്തികളും  ജലം എന്ന അപാരസാധ്യതയെ ആശയമാക്കി പ്രവര്‍ത്തിക്കുന്നു.ഈ വര്‍ഷത്തെ വിഷയം ജലവും ഊര്‍ജവും എന്നതാണ്. ആവശ്യത്തിന്റെ66./.വുംഭൂര്‍ഗഭജലത്തിലൂടെ കണ്ടെത്തുന്ന ഭാരതത്തില്‍ അര്‍ത്ഥവത്തായ ആസൂത്രണവും പദ്ധതി നിര്‍വഹണവും നടപ്പാക്കേണ്ട മേഖലയാണ് ജലവിഭവ നിയന്ത്രണം.വിദ്യാലയങ്ങളില്‍ ആരംഭിച്ച് സമൂഹത്തിലേക്ക് എത്തിക്കാം ലോകജലവാരം.

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി

Image
​ ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.
Image
Hon'ble M.P. Sri.P.Karunakaran inaugurates the new building.
cluster
Image
പ്രകൃതി നടത്തം നഗ്ന പാദങ്ങളാല്‍ പരിചയിക്കുക,ആസ്വദിക്കുക.

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുല റിന്  ഇവിടെ ക്ലിക്ക് ചെയ്യുക                            --Vijayan V. K, MT, ITSchool, Kasaragod