Posts

Showing posts from January, 2015

Run Kerala Run

Image
Run Kerala Run ല്‍ പങ്കെടുക്കാന്‍ തയ്യാറായി വിദ്യാര്‍ത്ഥി കള്‍ പറക്കളായി യു പി സ്കൂളിലെ കുട്ടികള്‍ക്കൊപ്പം  പി,എന്‍. പണിക്കര്‍ ആയുര്‍വേദമെഡിക്കല്‍കോളേജ് വിദ്യാര്‍ത്ഥികളും എന്‍.എം.ഐ.ടി എഞ്ചിനീറിംഗ് കോളേജ് വിദ്യാര്‍ത്ഥികളും കൂട്ടയോട്ടത്തില്‍ പങ്കെടുത്ത് ഇതൊരു നല്ല അനുഭവമാക്കുന്നു. RUN KERALA RUN.A SUCCESSFUL EVENT IN GUPS PARAKALAI.

യൂണിഫോം വിതരണം

Image
കുട്ടികള്‍ക്കുളള സൗജന്യ യൂണിഫോം വാര്‍ഡ് മെംബര്‍ ശ്രീമതി അനിത രാമകൃഷ്ണന്‍ വിതരണം ചെയ്തു.യൂണിഫോം പായ്ക്കറ്റുമായി ആഹ്ളാദത്തോടെ കുട്ടികള്‍. ഒന്നാംതരത്തിലെ കുട്ടികളോടൊപ്പം ശ്രീമതി അനിത രാമകൃഷ്ണന്‍ .

പഠനയാത്രയിലെ കൂടുതല്‍ ചിത്രങ്ങള്‍

Image
വയനാടന്‍ കുന്നുകള്‍ ബാണാസുരകോട്ടയും  ഡാമിന്റെ ഭാഗവും ഡാമിന്റെ ഈ മണ്‍ഭിത്തി അപൂര്‍വ്വമാണ്. യാത്രാസംഘം. ബാണാസുരസാഗര്‍ ‍‍‍ഡാമിനോടനുബന്ധിച്ച് കാണപ്പെട്ട വ്യത്യസ്തമാര്‍ന്ന മരം മരങ്ങള്‍ക്കിടയില്‍ ചേര്‍ത്തുകെട്ടിയ ഊഞ്ഞാലുകള്‍.

പഠനയാത്ര

Image
മലനിരകള്‍ക്കു നടുവിലെ ജലാശയം  സംഘാംഗങ്ങള്‍ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ പശ്ചാത്തലത്തില്‍ Add caption  ഇടതൂര്‍ന്നുനില്ക്കുന്ന മരങ്ങള്‍ക്കിടയില്‍ കെട്ടിയുറപ്പിച്ച ഊഞ്ഞാല്‍ സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്നു. Add caption  പഠനയാത്രാസംഘം തേയിലതോട്ടങ്ങള്‍ക്കു മധ്യേ Add caption സ്കൂളില്‍ നിന്നും പുതുവര്‍ഷപുലരിയില്‍ വയനാട് ജില്ലയിലേക്ക് നടത്തിയ പഠനയാത്രയിലെ വിവിധ ദൃശ്യങ്ങളും വിവരണങ്ങളും
Image