Posts

Showing posts from September, 2014

മംഗള്‍യാന്‍ - സുവര്‍ണ്ണനേട്ടം.

Image
​ മംഗള്‍യാന്‍ എന്ത്, എന്തിന്, എങ്ങനെ? കൂടുതലറിയാന്‍, പ്രൊഫസര്‍. കെ. പാപ്പൂട്ടി, പി. എം. സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പാഠം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

മംഗള്‍യാന്‍

Image
മംഗള്‍യാന്‍  പരിപൂര്‍ണവിജയമാക്കിയ ഭാരത ശാസ്ത്രജ്ഞന്‍മാരെ അഭിനന്ദിക്കാം.ലോകത്തിന്റെ നെറുകയില്‍ ഭാരതത്തിന് സ്ഥാനമുറപ്പിച്ച മംഗള്‍യാന്‍ ശില്പികള്‍ക്ക് അഭിവാദ്യങ്ങള്‍.

ക്ലസ്റ്റര്‍ പരിശീലനം

Image
​------ ( Posted by Vijayan V. K, MT, ITSchool, Kasaragod for the AEO, Hosdurg )

സാക്ഷരം _'കാഴ്ച'പ്പുറം

Image
കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുത ുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക. http://hosdurgaeo123.blogspot.in/2014/09/blog-post_75.html ​
Image
നാലാം ക്ലാസ്സിന്റെ പൂക്കളം
Image
ഇവിടെ ഓണപൂക്കളം നാടന്‍ പൂക്കളാല്‍ മാത്രം. ഏഴാം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയത്.

Teachers day ...... Wishes ....

Image
​ ഈ കഥ ഒന്ന് വായിച്ചു നോക്കൂ...... ...... ​ ​ അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു ' എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ് ''.    ​              ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു . പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത് . ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍ . കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത് . പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി , പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി ! തുടര്‍ന്നു വായിക്കുവാന്‍............ ഇവ ി ടെ ക്ലിക്കു ചെയ്യുക. .. (Posted by: Vijayan V K, MT, ITSchool Project, Ksd )