സാക്ഷരം പ്രഖ്യാപനം

സാക്ഷരം കുട്ടികള്‍ക്ക്  പിടി.എ പ്രസിഡണ്ട് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.


ശ്രീ.തമ്പാന്‍ പ്രസംഗിക്കുന്നു.

കൗതുകത്തോടെ ചിത്രവായന നടത്തുന്നത് ഐശ്വര്യ.

അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് നിധീഷ് കുമാര്‍.
സാക്ഷരംപ്രഖ്യാപന വേദിയില്‍ നിന്ന്.


സമ്പൂര്‍ണ സാക്ഷരം പ്രഖ്യാപനം പറക്കളായി ഗവ.യു.പി.സ്കൂളില്‍ 4.12.2014ന്  സമുചിതമായി നടത്തപ്പെട്ടു.കുട്ടികളുടെ സ്വതന്ത്ര സൃഷ്ടികള്‍  ഉള്‍ക്കൊളളുന്ന പതിപ്പ് പ്രകാശനം ചെയ്തു. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു സാക്ഷരം   നല്കിയതെന്ന് കുട്ടികള്‍ പറഞ്ഞു.

Comments

Popular posts from this blog

അഭിനന്ദനം

RESULTS